പ്രിയദര്ശന് സംവിധാനം ചെയ്യുന്ന 'ഹേര ഫേരി 3' എന്ന സിനിമയില്‍ നിന്ന് ബോളിവുഡ് നടന് പരേഷ് റാവല്‍ പിന്മാറിയത് കോടതി കയറുകയാണ്. അക്ഷയ് കുമാര്‍ റാവലിനെതിരെ നിയമ നടപട...